റോഡ് ഗതാഗതയോഗ്യമാക്കണം; എസ് ഡി പി ഐ നിവേദനം നല്‍കി
Jul 6, 2017, 14:33 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 06.07.2017) പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ജബലു-നൂര്‍ പ്രദേശത്തെ മദ്രസ്സ റോഡ് തികച്ചും താറുമാറായി നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ ജബലു നൂര്‍ ബ്രാഞ്ച് കമ്മിറ്റി വാര്‍ഡ് മെമ്പര്‍ പ്രമീളക്ക് നിവേദനം നല്‍കി.
ബ്രാഞ്ച് പ്രസിഡണ്ട് ജാഫര്‍ നിവേദനം കൈമാറി. സെക്രട്ടറി സവാദ്, ഷബീര്‍, ഹകീം, തന്‍സീര്‍ എന്നിവര്‍ അനുഗമിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral puthur, Kerala, News, Road, SDPI, Memorandum, Ward member, Bad road; Memorandum submitted.