ബാബു പെരിങ്ങോത്ത് വിദ്യാനഗര്‍ സി ഐയായി ചുമതലയേറ്റു
Aug 1, 2016, 10:31 IST
കാസര്‍കോട്: (www.kasargoodvartha.com 01/08/2016) വിദ്യാനഗര്‍ സി ഐയായി ബാബു പെരിങ്ങോത്ത് ചുമതലയേറ്റു. ഇവിടെ സി ഐ ആയിരുന്ന കെ വി പ്രമോദിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് സ്ഥലംമാറ്റിയത്.
ബാബു പെരിങ്ങോത്ത് നേരത്തെ കാസര്‍കോട്, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനുകളില്‍ എസ് ഐയായി സേവനമനുഷ്ടിച്ചിരുന്നു. മികച്ച അന്വേഷണ നടപടികളാണ് ബാബു പെരിങ്ങോത്ത് സ്വീകരിച്ചിരുന്നത്. തുമ്പില്ലാതെ കിടന്ന ഒട്ടേറെ കേസുകള്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നീലേശ്വരത്ത് സി ഐയായി പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട്ട് എസ് ഐയായിരിക്കെ പ്രമാദമായ നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്.
Keywords : Kasaragod, Vidya Nagar, CI, police station, Crimebranch, SI, Kannur, Babu Peringoth, Babu Peringeth takes the charge of Vidyanagar CI.