ബാബരി ദിനത്തില്‍ ഐഎന്‍എല്‍ മതേതര സംരക്ഷണ പ്രതിഷേധ ധര്‍ണ്ണ നടത്തി
Dec 6, 2016, 11:03 IST
ബേക്കല്‍: (www.kasargodvartha.com 06.12.2016) ബാബരി തകര്‍ക്കപ്പെട്ടതിന്റെ 24 ാം വാര്‍ഷികമായ ചൊവ്വാഴ്ച ബേക്കലില്‍ ഐഎന്‍എല്‍ മതേതര സംരക്ഷണ പ്രതിഷേധ ധര്‍ണ്ണ നടത്തി. പളളിക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഐഎന്‍എല്‍ ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം ഹാജി പളളിപ്പുഴ, കെ എം മൊയ്തീന്‍, കുഞ്ഞബ്ദുല്ല, ലത്തീഫ് പളളിപ്പുഴ, മജീദ് ഇല്യാസ് നഗര്‍, കുഞ്ഞബ്ദുല്ല മവ്വല്‍, കെ കെ അബ്ബാസ്, ആമു ഹാജി, പി എച്ച് ഹനീഫ് തുടങ്ങിയര്‍ സംസാരിച്ചു.
ഇബ്രാഹിം ഹാജി പളളിപ്പുഴ, കെ എം മൊയ്തീന്‍, കുഞ്ഞബ്ദുല്ല, ലത്തീഫ് പളളിപ്പുഴ, മജീദ് ഇല്യാസ് നഗര്‍, കുഞ്ഞബ്ദുല്ല മവ്വല്‍, കെ കെ അബ്ബാസ്, ആമു ഹാജി, പി എച്ച് ഹനീഫ് തുടങ്ങിയര്‍ സംസാരിച്ചു.
Keywords: Kerala, kasaragod, INL, Political party, Bekal, Uduma, Pallikara-panchayath, Protest, March, Dharna, inauguration, Conducted, Babri-day-protest Dharna-Conducted-by-INL