city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനം ആചരിച്ചു

ചെര്‍ക്കള:(www.kasargodvartha.com 23/09/2017) അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനം ആചരിച്ചു. ബേവിഞ്ച അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറി എ ആര്‍ ധന്യവാദ് പതാക ഉയര്‍ത്തി. ക്ലബ് സെക്രട്ടറി പത്മരാജന്‍ അനിന്റടി സ്വാഗതം പറഞ്ഞു.

ശരത് ബേവിഞ്ച അധ്യക്ഷത വഹിച്ചു. കെ ഹരീഷന്‍, സതീഷന്‍ എസ്, വിജയകമാര്‍ ബി, എം ബാലകൃഷ്ണന്‍ സംസാരിച്ചു.

 അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനം ആചരിച്ചു


Keywords: News, Kasaragod, Cherkala, CPM, Bevinja, Azikodan dinam, Death-anniversary, Azhikodan Raghavan death anniversary marked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia