സഅദിയ്യയില്‍ അയ്യൂബ് ഖാന് സഅദി അനുസ്മരണ സമ്മേളനവും തഹ്ലീല് സദസും തിങ്കളാഴ്ച
Jul 20, 2013, 16:15 IST
ദേളി: വാഹനാപകടത്തില്‍ മരിച്ച സഅദിയ്യ മുദരിസും പ്രമുഖ പണ്ഡിതനുമായിരുന്ന അയ്യൂബ് ഖാന് സഅദിയുടെ പേരില്‍ ജാമിഅ സഅദിയ്യ അറബിയ്യ സംഘടിപ്പിക്കുന്ന തഹ്ലീല് സദസും അനുസ്മരണ സമ്മേളനവും തിങ്കളാഴ്ച നടക്കും.
ഉച്ചക്ക് 12 മണിക്ക് സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍, അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, എന്‍.എം അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാര്, മുഹമ്മദ് സ്വാലിഹ് സഅദി, ഹുസൈന് സഅദി കെ.സി റോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Related News:
അയ്യൂബ് ഖാന് സഅദി; നഷ്ടമായത് അഗതികളുടെയും അനാഥരുടെയും അത്താണി

അയ്യൂബ് ഖാന് സഅദിക്ക് സഅദിയ്യയില്‍ ആയിരങ്ങളുടെ അന്ത്യോപചാരം
അയ്യൂബ് ഖാന് സഅദി വാഹനാപകടത്തില്‍ മരിച്ചു
അയ്യൂബ് ഖാന് സഅദിയ്യുടെ വിയോഗം കനത്ത നഷ്ടം: നൂറുല്‍ ഉലമാ എം.എ. ഉസ്താദ്
Also Read:
അയ്യൂബ് ഖാന് സഅദിയ്യുടെ വിയോഗം കനത്ത നഷ്ടം: നൂറുല്‍ ഉലമാ എം.എ. ഉസ്താദ്
Also Read:
ഗുജറാത്തിലും ഭഷ്യവിഷബാധ; 21 മദ്രസ വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ
Keywords : Deli, Jamia-Sa-adiya-Arabiya, Kasaragod, Kerala, Accident, Thahleel, Ayyoob Khan Sa-adi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.