'അയ്യൂബ് ഖാന്‍ സഅദി ആദര്‍ശ പ്രചരണ രംഗത്ത് മാതൃക'
Jul 22, 2013, 18:30 IST
ദേളി: ആദര്‍ശ പ്രചരണ രംഗത്ത് സ്വന്തമായൊരു ശൈലി കണ്ടെത്തി യുവ പണ്ഡിതര്‍ക്ക് മാതൃക കാട്ടിയ വ്യക്തിത്വമായിരുന്നു അയ്യൂബ് ഖാന്‍ സഅദിയെന്ന് സമസ്ത കേന്ദ്ര മുശാവര അംഗം എം. അലി കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അഭിപ്രായപ്പെട്ടു. ജാമിഅ: സഅദിയ്യ:യില്‍ സംഘടിപ്പിച്ച അയ്യൂബ് ഖാന്‍ സഅദി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിരോധികളുടെ പൊള്ളത്തരങ്ങള്‍ പഠിച്ചു മനസ്സിലാക്കി സമൂഹത്തിന്ന് പകര്‍ന്നു നല്‍കുന്ന പണ്ഡിതരുടെ എണ്ണം കുറഞ്ഞ് വരുന്ന ഈ കാലത്ത് സുന്നത്ത് ജമഅത്തിനായി ഓടി നടന്ന അയ്യൂബ് ഖാന്‍ സഅദിയുടെ വിയോഗം വലീയ നഷ്ടമാണ്. മതത്തിന്റെ വിധി വിലക്കുകളെ മാറ്റിമറിക്കാന്‍ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ കിണഞ്ഞ് ശ്രമിക്കുമ്പോൾ അയ്യൂബ് ഖാന്‍ സഅദിയെപ്പൊലുള്ള പണ്ഡിതരെ മാതൃകയാക്കി ആശയ പ്രചരണത്തിന് യുവക്കള്‍ മുന്നിട്ടിരങ്ങണമെന്ന് അദ്ദേഹം ഉണര്‍ത്തി.
പരിപാടിയില്‍ സഅദിയ്യ: വര്‍ക്കിംഗ് സെക്രട്ടറി എ. പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. യൂ. പി. എസ്. തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, എന്‍. എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സ്വാലിഹ് സഅദി തളിപറമ്പ, ഉബൈദുല്ലാഹി സഅദി, ജില്ലാ പഞ്ചായത്ത് അംഗ പാദൂര്‍ കുഞ്ഞാമു ഹാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അബ്ദുര്‍ റഹ്മാന്‍, ബേക്കല്‍ അഹ്മദ് മുസ്ലിയാര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, എ.ബി. മൊയ്തു സഅദി ചേരൂര്‍, മുക്രി ഇബ്രാഹിം ഹാജി, അഹ്മദ് കെ. മാണിയൂര്‍, കുവൈത്ത് അബ്ദുല്ല ഹാജി, ശാഫി ഹാജി കീഴുര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ചിത്താരി അബ്ദുല്ല ഹാജി, സിറാജ് അബ്ദുല്ല ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, നൂറു മൂഹമ്മദ്, ബി. കെ അബ്ദുല്ല ഹാജി, മജീദ് ഹാജി ചിത്താരി, കെ. കെ അബ്ബാസ് ഹാജി കൊടിയമ്മ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, തൊട്ടി കുഞ്ഞഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹുസൈന്‍ സഅദി കെ. സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, Deli sa-adiya, Ayyub Khan Sa-adi Kollam, Memorial, M. Ali Kunhi Musliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.