അയ്യൂബ്ഖാന്‍ സഅദി അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും 18 ന്
Jul 13, 2014, 10:57 IST
ചെമ്മനാട്: (www.kasargodvartha.com 13.07.2014) പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന അയ്യൂബ്ഖാന്‍ സഅദി മരണപ്പെട്ട ഒന്നാം ആണ്ടിനോടനുബന്ധിച്ച് ജൂലൈ 18ന് പ്രത്യേക അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിക്കാന്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചെമ്മനാട് സുന്നീസെന്റര്‍ മസ്ജിദ് കമ്മിറ്റി യോഗം തീരുമാനിച്ചു. സയ്യിദ് ജലാലുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരാനന്തരം ചെമ്മനാട് ബദര്‍ മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിന് അബ്ദുര്‍ റഹ് മാന്‍ തോട്ടം കണ്‍വീനറായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹനീഫ് ചെമ്മനാട്, സുബൈര്‍ എയ്യളം, ശമീര്‍, ഖലീല്‍ റഹ് മാന്‍, ഹസൈനാര്‍ എം, ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്ല മൗലവി സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ബസ് യാത്രക്കാരനെ മുപ്പതോളം സഹയാത്രികര്‍ നോക്കി നില്‍ക്കേ വെട്ടിക്കൊന്നു
Keywords : Kasaragod, Chemnad, SYS, President, Inauguration, Committee, Ayyoob Khan sa-adi remembrance.
Also read:
ബസ് യാത്രക്കാരനെ മുപ്പതോളം സഹയാത്രികര്‍ നോക്കി നില്‍ക്കേ വെട്ടിക്കൊന്നു
Keywords : Kasaragod, Chemnad, SYS, President, Inauguration, Committee, Ayyoob Khan sa-adi remembrance.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067