ഷിഫ സഅദിയയില്‍ ആയുര്‍വേദ, എക്‌സറേ വിഭാഗങ്ങള്‍ തുറന്നു
Feb 25, 2015, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 25/02/2015) ദേളി ഷിഫ സഅദിയ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ആയുര്‍വേദ, എക്‌സറേ വിഭാഗങ്ങളുടെ ഉദ്ഘാടനം ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഫാസില്‍ വെല്ലേരി, സൈഫുല്ല എന്നിവര്‍ പ്രാര്‍ത്ഥന നടത്തി.
എസ്.എസ്.എച്ച് അഡ്മിന്‍ ശ്രീകുമാര്‍ എന്‍.എ സാഗതം പറഞ്ഞു. ഡോ. അനീസ് അറക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം എന്നിവര്‍ സംസാരിച്ചു.
സബിത, പി.പി ഗോവിന്ദന, ബിജു ഫിലിപ്പ്, മൊയ്തീന്‍കുഞ്ഞി, അബ്ദുല്‍ ബാസിത്ത്, സെല്‍വി, ജിഷ, മുന്ന, ഷാഹിന, മൈമൂന, ഉസ്താദ് ഹസന്‍ ഭായ് എന്നിവര്‍ സംബന്ധിച്ചു. ഷിഫ സഅദിയ ഡയറക്ടര്‍ മിര്‍ശാദ് നന്ദി പറഞ്ഞു.

Keywords : Kasaragod, Kerala, Hospital, Inauguration, MLA, Health, Deli Shifa Sa-adiya Hospital, PK Basheer MLA, Ayurveda, and Xray department in Shifa sa-adiya.