ആഇശത്ത് ജുമൈമ തളങ്കരയ്ക്ക് അഭിമാനം
Apr 25, 2013, 12:32 IST
കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആഇശത്ത് ജുമൈമ തളങ്കരയ്ക്ക് അഭിമാനമായി. തളങ്കര നെച്ചിപ്പടുപ്പിലെ മുഹമ്മദ് ഷെരീഫ്- ഖദീജ ദമ്പതികളുടെ മകളാണ്.
ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കഥാ പ്രസംഗം, അറബി പ്രസംഗം, അറബി സംഭാഷണം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അറബി സംഭാഷണത്തില്‍ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡും ലഭിച്ചിരുന്നു.
Keywords: SSLC, Examination, Dhakeerath-School, District-Kalothsavam, Thalangara, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കഥാ പ്രസംഗം, അറബി പ്രസംഗം, അറബി സംഭാഷണം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അറബി സംഭാഷണത്തില്‍ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡും ലഭിച്ചിരുന്നു.