അവസാന മിനുട്ടില്‍ നോമ്പ് തുറക്കാന്‍ പോകുന്നവരോട് നാട്ടുകാര്‍ക്ക് പറയാനുള്ളത്
Jun 3, 2017, 14:49 IST
ബേക്കല്‍: (www.kasargodvartha.com 03/06/2017) നോമ്പ് തുറയ്ക്കുള്ള അവസാന മിനുട്ടുകളില്‍ വാഹനങ്ങളുടെ പോക്ക് കാണുമ്പോള്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് പേടി തോന്നുകയാണ്. ഓരോ വര്‍ഷവും നിരവധി പേരാണ് ഇത്തരത്തില്‍ അമിത വേഗതയില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെടുന്നത്.
നോമ്പ് തുറക്കാന്‍ അവസാന മിനുട്ടില്‍ വാഹനങ്ങളില്‍ ആളുകള്‍ പറക്കുകയാണ്. നാട്ടുകാര്‍ക്ക് പറയാനുള്ളത് ഇതാണ്. കഴിയുന്നതും നോമ്പ് തുറയ്ക്കുള്ള യാത്രകള്‍ കുറച്ച് നേരത്തേ ആക്കാന്‍ ശ്രമിക്കുക. അതിന് പ്രയാസം ആണെങ്കില്‍ അടുത്തുള്ള പള്ളികളെ ആശ്രയിക്കുക. അതും പ്രയാസം ആണെങ്കില്‍ ലഘുവായി നോമ്പ് തുറക്കാന്‍ ഉള്ള ഈത്തപഴമോ വെള്ളമോ വാഹനങ്ങളില്‍ കരുതുക.
അല്ലാത്ത പക്ഷം നമ്മള്‍ വലിയ അപകടങ്ങളെ വിളിച്ച് വരുത്തലാവും. ചെറിയ ചാറ്റല്‍ മഴകള്‍ ഉള്ള സമയം ആണ്. വാഹനങ്ങളുടെ നിയന്ത്രണം നാം വിചാരിച്ചത് പോലെ ആയി എന്ന് വരില്ല. നമ്മുടെ ജീവന്‍ വില പെട്ടതാണ്. നാം തന്നെ നമ്മുടെ ജീവിതത്തേ അപകടത്തിലേക്ക് വിട്ട് കൊടുക്കാതിരിക്കുക. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Vehicles, Masjid, Accident, Water, Dates, Awareness to over speed in vehicle owners.