കോട്ടപ്പാറ അംഗണ്‍വാടിക്ക് സാമൂഹ്യനീതിവകുപ്പിന്റെ അവാര്‍ഡ്
May 3, 2017, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2017) മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറ അംഗണ്‍വാടിക്ക്. സാമൂഹ്യനീതിവകുപ്പിന്റെ ശുചിത്വ അവാര്‍ഡ്. മൂന്നരപതിറ്റാണ്ടായി കോട്ടപ്പാറയില്‍ അംഗണ്‍വാടി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗണ്‍വാടി 2002 ജനുവരി 1 നാണ് സ്വന്തമായ കെട്ടിടത്തിലേക്ക് മാറിയത്.
അന്നത്തെ ജില്ലാ കലക്ടര്‍ രാജു നാരായണ സ്വാമിയായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഈ അംഗണ്‍വാടിയില്‍ 36 കുട്ടികളാണുള്ളത്. മടിക്കൈ അമ്പലത്തുകരയിലെ കെ വി ഇന്ദിരയാണ് ഈ അംഗണ്‍വാടിയിലെ വര്‍ക്കര്‍ ഹെല്‍പ്പറായി വാഴക്കോട്ടെ ഓമനയുടെ സേവനവുമുണ്ട്.
2006 2007 വര്‍ഷത്തെ മികച്ച അംഗണ്‍വാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദിരയ്ക്ക് ലഭിച്ചിരുന്നു.നീണ്ട 32 വര്‍ഷമായി ഇന്ദിര ഇവിടെ സ്തൂത്യര്‍ഹമായ സേവനം നടത്തി വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Panchayath, Innougratin, District Collector, Worker, State, Price.