നാടന്‍കലാ ഗവേഷണ പാഠശാല അവാര്‍ഡുകള്‍ സുഗതകുമാരി നല്‍കും
Sep 2, 2015, 08:09 IST
കാസര്‍കോട്: (www.kasargodvartha.com 02/09/2015) നാടന്‍കലാ ഗവേഷണ പാഠശാലയുടെ മൂന്നാമത് സംസ്ഥാന കലാ-സേവന-ഗ്രന്ഥശ്രേഷ്ഠ അവാര്‍ഡുകള്‍ കാനായി കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ കേവീസ്, കമലാസനന്‍ എന്നിവര്‍ക്ക് പത്മശ്രീ സുഗതകുമാരി നല്‍കും.
പരിപാടി വ്യാഴാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് നടക്കുമെന്ന് പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍മുട്ടത്ത്, ജനറല്‍ കണ്‍വീനര്‍ സജീവന്‍ വെങ്ങാട്ട് എന്നിവര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Award, Award for Kevees, Kanai and Kamalasanan.
Advertisement: