city-gold-ad-for-blogger

പാവക്കളിയില്‍ അചിന്തിന് ഒന്നാം സ്ഥാനം

പാവക്കളിയില്‍ അചിന്തിന് ഒന്നാം സ്ഥാനം
കാസര്‍കോട്: ചട്ടഞ്ചാലില്‍ നടന്ന റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവര്‍ത്തി പരിചയ-ഐടി മേളയില്‍ പാവക്കളിയില്‍ ഒന്നാം സ്ഥാനം ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. അചിന്തിന്.

ചട്ടഞ്ചാല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അചിന്ത്. അഞ്ചാം ക്ലാസ്മുതല്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ പാവക്കളിയിലും ചിത്രരചനയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ എം. ഗോപാലകൃഷ്ണന്‍ നായര്‍-കെ. വനജ ദമ്പതികളുടെ മകനാണ്.

Keywords : Kasaragod, Chattanchal School, Pavakali, First Prize, K. Achith, Kuttikkol, M. Gopalakrishna, K. Vanaja, Kerala, Malayalam News, Avichinth won first price in masque

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia