city-gold-ad-for-blogger

അവെന്യൂ ടൈല്‍ ആന്റ് ബാത്ത് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ടൈലുകളുടെയും സാനിറ്ററി ഉത്പന്നങ്ങളുടെയും ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരത്തി അവെന്യൂ ടൈല്‍ ആന്റ് ബാത്ത് സ്റ്റുഡിയോയുടെ മെഗാ ഷോറും അണങ്കൂറില്‍ യഥാര്‍ത്ഥ്യമായി. വര്‍ണ്ണോജ്ജ്വലമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഷോറും ഉദ്ഘാടനം ചെയ്തു.

അവെന്യൂ ടൈല്‍ ആന്റ് ബാത്ത് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമദ് അലി, എം.സി ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹ്മാന്‍, ടി.ഇ അബ്ദുല്ല, പി.എ അഷ്‌റഫലി,  എന്‍. എ അബൂബക്കര്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,  ബഷീര്‍ ദാരിമി തളങ്കര, പാദൂര്‍ കുഞ്ഞാമു ഹാജി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു,  സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, എല്‍. എ മഹമൂദ് ഹാജി, കരൂണ്‍ താപ, മൊയിതീന്‍ കൊല്ലംപാടി, എ.കെ.എം അശ്‌റഫ്, മൊവ്വല്‍ മുഹമ്മദ് മാമു, മുജീബ് അഹ്മദ്, അബ്ബാസ് ബീഗം, അബ്ദുര്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, ഹാശിം കടവത്ത്, ടി.എ ശാഫി, കെ.എം ബശീര്‍, ജലീല്‍ കോയ, വെല്‍ക്കം മുഹമ്മദ്, കൊപ്പല്‍ അബ്ദുല്ല, ഫൈസല്‍ മൊയ്തീന്‍ നുസ്‌റത്ത് റോഡ്, അബ്ദുല്‍ ഖാദര്‍ കെ.കെ പുറം, അവെന്യൂ ഡയറക്ടര്‍മാരായ അസ്‌ലം പടിഞ്ഞാര്‍, മുഹമ്മദ് ബഷീര്‍ ചെറുകോളി, മഹമൂദ് നാട്ടക്കല്‍, അസ്ഹര്‍ നാട്ടക്കല്‍, മുഹമ്മദ് അന്‍വര്‍ മള്ളങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

വന്‍ജന കൂട്ടമാണ് ഉദ്ഘാടന ചടങ്ങിനും ഷോറൂം സന്ദര്‍ശിക്കാനുമായെത്തിയത്. 8000 ചത്രുശ്ര അടി വിസ്തൃതിയില്‍ അണങ്കൂര്‍ ദേശിയപാതയോരത്ത് നിര്‍മ്മിച്ച മൂന്ന് നിലകളിലുള്ള അവെന്യൂ
ഷോറുമില്‍ ടൈലുകളുടെയും സാനിറ്ററി ഉത്പന്നങ്ങളുടെയും വന്‍ശേഖരങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Photos: Dinesh Insight 

Keywords: Kerala, Kasaragod, Avenue, Tile showroom, Anangoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia