സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോഡിനേറ്റര്‍ ആയി എ വി ശിവപ്രസാദ് ചുമതലയേറ്റു
Nov 21, 2016, 11:32 IST
ഉദുമ: (www.kasargodvartha.com 21.11.2016) കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യൂത്ത് കോഡിനേറ്റര്‍ ആയി എ വി ശിവപ്രസാദ് ചുമതലയേറ്റു. എസ്എഫ്‌ഐ കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് സെക്രട്ടറിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്.
Keywords: kasaragod, DYFI, Youth, SFI, Uduma, AV Shivaprasad, Kerala State Youth Welfare Board Youth Co ordinator.
Keywords: kasaragod, DYFI, Youth, SFI, Uduma, AV Shivaprasad, Kerala State Youth Welfare Board Youth Co ordinator.