ട്രിപ്പ് വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ ആക്രമിച്ചു
Apr 22, 2012, 12:30 IST
![]() |
Mohammed Kunhi |
ശനിയാഴ്ച രാത്രി 10.30 മണിയോടെ നേത്രാവതി എക്‌സ്പ്രസില്‍ വന്നിറിങ്ങിയ മൂന്നുയാത്രക്കാര്‍ ചേരങ്കൈയിലേക്ക് മുഹമ്മദ്കുഞ്ഞിയുടെ ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ നെല്ലിക്കുന്ന് വഴി ചേരങ്കൈയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഡ്രൈവര്‍ അറിയിച്ചപ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ സമീപിച്ചാണ് മൂന്നു പേര്‍ ട്രിപ്പ് വിളിച്ചുകൊണ്ടുപോയത്. ചേരങ്കൈലെത്തിയപ്പോഴാണ് മൂന്നംഗസംഘം ഈ ഭാഗത്തേക്ക് ഇനി വരാന്‍ പാടില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചത്.
Keywords: Cherangai, Auto Driver, Attack, Kasaragod