നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിനു പിറകില്‍ ഓട്ടോയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
Aug 27, 2019, 13:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2019) നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിനു പിറകില്‍ ഓട്ടോയിടിച്ച് രണ്ടു പേര്‍ക്കു പരിക്കേറ്റു. ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറു ഭാഗത്ത് സര്‍വ്വീസ് റോഡരികില്‍ മംഗളൂരു ഭാഗത്തേക്കു പോകാന്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിക്കു പിറകിലാണ് നിയന്ത്രണംവിട്ട ഓട്ടോറിക്ഷയിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
ബസ് സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ സ്വദേശിയായ സ്ത്രീയെ കയറ്റി പത്തു മീറ്ററോളം ദൂരം സഞ്ചരിച്ചയുടനാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ പിറകിലെ ബമ്പറില്‍ ഓട്ടോറിക്ഷ കുടുങ്ങി രണ്ടു പേര്‍ക്കും പുറത്തിറങ്ങനാവാതെ കുടുങ്ങി. പരിസത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമന സേനയെത്തിയാണ് പരിക്കേറ്റ രണ്ടു പേരെയും രക്ഷപ്പെടുത്തി സ്വകാര്യാശുപത്രിയിലേക്കു മാറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, Auto-rickshaw, Auto rikshaw hit in Gas Tanker; 2 injured
< !- START disable copy paste -->