city-gold-ad-for-blogger

ജപ്തി ചെയ്ത ഓട്ടോയുടെ വീല്‍ അടിച്ചുമാറ്റി

ജപ്തി ചെയ്ത ഓട്ടോയുടെ വീല്‍ അടിച്ചുമാറ്റി
കാസര്‍കോട്: മധൂര്‍ വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ ജപ്തി ചെയ്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടെ വീല്‍ അജ്ഞാതര്‍ അടിച്ചുമാറ്റി.


കെ. എല്‍ 14 എഫ് 116 നമ്പര്‍ ഓട്ടോ റിക്ഷയുടെ വലതുഭാഗത്തെ ടയറുകളാണ് ജൂണ്‍ 20ന് എതോസമയത്ത് അടിച്ചുമാറ്റിയതായി വില്ലേജ് ഓഫീസര്‍ അശോകന്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


Keywords: Kasaragod, Auto-rickshaw wheel, Theft     

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia