ഡ്രൈവറെ അക്രമിച്ച സംഭവം; തൃക്കരിപ്പൂരില്‍ ഓട്ടോ റിക്ഷകള്‍ മിന്നല്‍ പണിമുടക്കി
Sep 24, 2016, 12:52 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/09/2016) ഇന്നോവ കാറിലെത്തിയ സംഘം സൈഡ് കൊടുത്തിലെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂരില്‍ സംയുക്ത ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കില്‍ ഏര്‍പെട്ടു.
വെള്ളിയാഴ്ച രാത്രി തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്‍ മുന്നില്‍വെച്ചാണ് ടൗണിലെ ഓട്ടോ ഡ്രൈവര്‍ ആയിറ്റിയിലെ കെ ഷിജു(25)വിനെ കാറിലെത്തിയ മൂന്നംഘം മര്‍ദിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണിമുടക്കിയ ഓട്ടോ തൊഴിലാളികള്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി.
Related News:
തൃക്കരിപ്പൂര്‍ ടൗണില്‍ ഓട്ടോ തടഞ്ഞ് ഡ്രൈവര്‍ക്ക് നേരെ അക്രമം
Keywords: Kasaragod, Trikaripur, Driver, Auto Driver, Attack, Protest, Strike, Auto rickshaw strike in Trikaripur