റെയില്‍വെ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കവര്‍ച്ച ചെയ്തു
Mar 29, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2017) റെയില്‍വെ സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കവര്‍ച്ച ചെയ്തു. നെല്ലിക്കുന്നിലെ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനു മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട ശേഷം ശ്രീധരന്‍ മറ്റൊരു സ്ഥലത്തേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് ഓട്ടോറിക്ഷ മോഷണം പോയതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് ശ്രീധരന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Railway station, Auto-rickshaw, Complaint, Stolen, Police, Case, A uto rickshaw stolen from railway station.