പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ റിക്ഷ കവര്‍ച ചെയ്തു
Sep 24, 2012, 16:54 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ റിക്ഷ കവര്‍ച ചെയ്തു.
കുറ്റിക്കോലിലെ കൊട്ടന്റെ മകന് ബി. കൃഷ്ണന്റെ കെ.എല്‍ 14 കെ 4019 നമ്പര്‍ ഓട്ടോറിക്ഷയാണ് പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിസരത്തുവെച്ച് കഴിഞ്ഞ ദിവസം രാത്രി 8.30 നും ഒമ്പത് മണിക്കുമിടയില്‍ കവര്‍ച ചെയ്തത്. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി
Keywords: Theft, Auto-Rickshaw, Kuttikol, Kasaragod, Kerala