പരവനടുക്കത്ത് ഓട്ടോറിക്ഷ ടവേരയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
Aug 20, 2015, 13:10 IST
ചെമ്മനാട്: (www.kasargodvartha.com 20/08/2015) പരവനടുക്കം മഹിളാ മന്ദിരത്തിന് സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ടവേരയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ബാലനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എല്‍. 14 എം. 2685 നമ്പര്‍ ഓട്ടോയാണ് കെ.എല്‍. 14 എച്ച് 6128 നമ്പര്‍ ടവേര കാറിലിടിച്ചത്. അപകടത്തില്‍ ഓട്ടോ ഭാഗീകമായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.

Keywords : Paravanadukkam, Kasaragod, Kerala, Auto Rickshaw, Auto Driver, Accident, Injured, Auto Rickshaw hits Tavera: driver injured, Moti Silks.
Advertisement:
Advertisement: