കാസര്‍കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; യുവാവ് പിടിയില്‍
May 4, 2015, 15:10 IST
കാസര്‍കോട്: (www.kasargodvartha.com 04/05/2015) കാസര്‍കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഓട്ടോഡ്രൈവറെ പോലീസ് പിടികൂടി. മുളിയാര്‍ പാണ്ടിയിലെ കുഞ്ഞിരാമന്റെ മകന്‍ സി.വി. സദാനന്ദനാ(20) ണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആദൂര്‍ മാളങ്കൈയിലെ വിനോദി (35) നെ പോലീസ് പിടികൂടി.
ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെ കാസര്‍കോട് എയര്‍ലൈന്‍സ് റോഡില്‍ വെച്ചാണ് സദാനന്ദന്‍ സഞ്ചരിക്കുകയായിരുന്നു ഓട്ടോ മറ്റൊരു ഓട്ടോയിലെത്തി കുറുകെയിട്ട് വിനോദ് കുത്തിപ്പരിക്കേല്‍പിച്ചത്. കത്തി, സൈക്കിള്‍ ചെയിന്‍ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമണം. വിനോദിനെതിരെ 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. ഓട്ടോ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Also Read:
യുഎഇയില്‍ തുളകളുള്ള തണ്ണിമത്തങ്ങയുടെ വില്പന നിര്‍ത്തിവെച്ചു
Keywords: Kasaragod, Kerala, Youth, Stabbed, Injured, Hospital, Held, Police station, Auto Rickshaw, Auto Rickshaw driver stabbed.
Advertisement: