ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
Apr 21, 2016, 19:30 IST
നീലേശ്വരം: (www.kasargodvartha.com 21.04.2016) ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ബിരിക്കുളം കാളിയാനത്തെ പി എസ് വിജയനാണ് (48) മരിച്ചത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: രത്‌നാമണി (മീര്‍കാനംതട്ട്). മക്കള്‍: അഞ്ജന (വിദ്യാര്‍ത്ഥിനി, എ യു പി എസ് ബിരിക്കുളം), അഭിന. സഹോദരങ്ങള്‍: പി എസ് മോഹന്‍കുമാര്‍ (ചേലക്കാട്), പുഷ്പലത (ഇടുക്കി).
Keywords : Nileshwaram, Death, Auto Driver, Hospital, Kasaragod, P.S Vijayan, Auto Rickshaw driver dies while playing shuttle.