ഓട്ടോ റിക്ഷകള്‍ കൂട്ടിയിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Oct 3, 2012, 12:29 IST
![]() |
Sona |
കാസര്‍കോട്: ഓട്ടോ റിക്ഷകള്‍ കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമാണ്.
![]() |
Stejin |
![]() |
Steena |
ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30 മണിക്ക് കുട്ടികളെയും കയറ്റിസ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോ ആനക്കല്ലില്വെച്ച് മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Keywords: Kasaragod, Autorikshaw, Accident, Injured, Students, hospital, Auto Driver, Kerala, School