ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്ക്
May 13, 2014, 18:18 IST
ഉപ്പള: (www.kasargodvartha.com 13.05.2014) ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഉപ്പള ഹനഫി ബസാറിലാണ് അപകടമുണ്ടായത്.
ഓട്ടോ യാത്രക്കാരായ ഉപ്പള സ്കൂളിനടുത്ത നൂര്ജഹാന് (52), ബന്ധു റസിയ (32), മക്കളായ ഷിബിന്‍ (മൂന്നര), റിയാസ (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോയ്ക്ക് അടിയില്‍ പെട്ട യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചുവെന്നാരോപിച്ച് ചിലര്‍ അയാളെ മര്‍ദ്ദിച്ചു. അതിനിടെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read:
വിജയം ഉറപ്പിച്ച് ബിജെപി; മോഡിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു
Keywords: Kasaragod, Auto-rickshaw, Auto Driver, Control, Injured, Children, Hospital, Attack,
Advertisement:
ഓട്ടോ യാത്രക്കാരായ ഉപ്പള സ്കൂളിനടുത്ത നൂര്ജഹാന് (52), ബന്ധു റസിയ (32), മക്കളായ ഷിബിന്‍ (മൂന്നര), റിയാസ (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോയ്ക്ക് അടിയില്‍ പെട്ട യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
![]() |
File Photo |
വിജയം ഉറപ്പിച്ച് ബിജെപി; മോഡിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു
Keywords: Kasaragod, Auto-rickshaw, Auto Driver, Control, Injured, Children, Hospital, Attack,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067