ദാഹിച്ച് വലഞ്ഞ് നഗരത്തിലെത്തുന്നവര്‍ വിഷമിക്കേണ്ട; കുടിവെള്ളമൊരുക്കി ഓട്ടോഡ്രൈവര്‍മാര്‍
Mar 23, 2018, 10:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2018) നഗരത്തിലെത്തി ദാഹിച്ച് വലയുന്നവര്‍ക്കായി കുടിനീര് ഒരുക്കി ഓട്ടോഡ്രൈവര്‍മാര്‍. കോട്ടച്ചേരി ഐവ ടെക്സ്‌റ്റൈല്‍സ് ഓട്ടോസ്റ്റാന്റിലെ 23ഓളം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടങ്ങുന്ന നന്മ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ കുടിവെള്ള ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ നഗരത്തില്‍ ദാഹിച്ച് വലഞ്ഞെത്തുന്നവര്‍ക്ക് ആശ്വാസമാകും.
ഒരു വര്‍ഷം മുമ്പാണ് അശോകന്‍ അയ്യങ്കാവ് പ്രസിഡണ്ട് കൃഷ്ണന്‍ മണല്‍ സെക്രട്ടറിയുമായി നന്മ പുരുഷ സ്വയം സഹായ സംഘം സ്ഥാപിച്ചത്. ഇതിനകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ നേതൃത്വം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Drinking water, Auto drivers Drinking water project for Public.
< !- START disable copy paste -->