city-gold-ad-for-blogger
Aster MIMS 10/10/2023

പിറകില്‍ വന്നിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പിഴ

കാഞ്ഞങ്ങാട്:  (www.kasargodvartha.com 15.09.2018) പിറകില്‍ വന്നിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പിഴ. മാണിയാട്ടെ ഭാസ്‌കരനെയാ(60)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 2,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

പടന്ന ഫാത്തിമ ക്വാട്ടേഴ്‌സിലെ പൊക്കുവിന്റെ മകന്‍ നൗഫല്‍ ടി വി (33), പടന്നയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ അബ്ദുല്‍ കലാം വി എം എന്നിവര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിറകില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ സംഭവത്തിലാണ് കോടതി ശിക്ഷിച്ചത്. പടന്ന ജംങ്ഷനില്‍ വെച്ച് ഭാസ്‌ക്കരന്‍ ഓടിച്ച കെ എല്‍ 60 367 നമ്പര്‍ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.

പിറകില്‍ വന്നിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പിഴ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Court, Auto Driver, Kasaragod, Kanhangad, News, Accident, Auto driver punished by court 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL