ലോറി ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം
Aug 22, 2017, 16:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2017) നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയില്‍ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം. നെല്ലിക്കാട്ടെ ഓട്ടോ ഡ്രൈവര്‍ മോഹനനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പുതിയകോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം വെച്ചാണ് സംഭവം. മോഹനന്റെ കെ എല്‍ 60 കെ 3502 നമ്പര്‍ ഓട്ടോയില്‍ കെ എ 51 കെ 8936 നമ്പര്‍ ലോറിയാണ് ഇടിച്ചത്.
ഈ സമയം ഓട്ടോയില്‍ ഇരിക്കുകയായിരുന്ന മോഹനന്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച് വീഴുകായിരുന്നു. ഉടന്‍ തന്നെ വഴിയാത്രക്കാര്‍ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Driver, Lorry, Auto Driver injured in Lorry- Auto rikshaw collision