കാറും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം
Jan 24, 2017, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 24/01/2017) കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെദമ്പാടിയിലെ മുഹമ്മദ് അന്‍സാര്‍ (26)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ മഞ്ചേശ്വരം കെദമ്പാടി പാവൂര്‍ ചര്‍ച്ചിനു മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
റോഡിലെ കുണ്ടുംകുഴിയും വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് അന്‍സാറിനെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, Manjeshwaram, Accident, Injured, hospital, Auto-rickshaw, Car-Accident, Auto driver injured in accident.
റോഡിലെ കുണ്ടുംകുഴിയും വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് അന്‍സാറിനെ ആശുപത്രിയിലെത്തിച്ചത്.