ചെളി തെറിപ്പിച്ചതിന് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു
Jul 22, 2012, 12:51 IST
കാസര്‍കോട്: ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ മൂന്നംഗ സംഘം വടികൊണ്ടടിച്ചു പരിക്കേല്‍പ്പിച്ചു. കുമ്പള നായികാപ്പിലെ ഓട്ടോ ഡ്രൈവര്‍ പുഷ്പരാജിനെയാണ്(38) പരിക്കുകളോടെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ ബദിയടുക്കയില്‍ നിന്നും ഗോളിയടുക്കത്തേക്ക് ഓട്ടം പോയപ്പോഴാണ് മൂന്നു പേര് ചേര്‍ന്ന് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന പുഷ്പരാജ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 11 മണിയോടെ ബദിയടുക്കയില്‍ നിന്നും ഗോളിയടുക്കത്തേക്ക് ഓട്ടം പോയപ്പോഴാണ് മൂന്നു പേര് ചേര്‍ന്ന് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന പുഷ്പരാജ് പറഞ്ഞു.
Keywords: Auto driver, Attacked, Kumbala, Kasaragod