തൃക്കരിപ്പൂര്‍ ടൗണില്‍ ഓട്ടോ തടഞ്ഞ് ഡ്രൈവര്‍ക്ക് നേരെ അക്രമം
Sep 24, 2016, 10:10 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/09/2016) ഓട്ടോറിക്ഷ ഡ്രൈവറെ ഇന്നോവ കാറിലെത്തിയ സംഘം റോഡില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചു. വെള്ളിയാഴ്ച രാത്രി തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്‍ മുന്നിലാണ് സംഭവം.
ടൗണിലെ ഓട്ടോ ഡ്രൈവര്‍ ആയിറ്റിയിലെ കെ ഷിജു(25)വിനാണ് മര്‍ദനമേറ്റത്. യുവാവിനെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് പേരടങ്ങുന്ന സംഘം അക്രമിച്ചതായി ഷിജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Also Read:
ഇടയ്ക്കിടെ പാളം തെറ്റല്‍, വിള്ളല്‍; കേരളത്തില്‍ ട്രെയിന്‍ യാത്ര പേടിപ്പിക്കുന്ന അനുഭവമായി; ഉണ്ടാകുമോ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍
Keywords: Trikaripur, Auto Driver, Attack, Kasaragod, Kerala, Innova Car, Gang attack, Injured, Hospital, Driver