മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയപ്പോള്‍ ഓട്ടോഡ്രൈവര്‍ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി
Nov 5, 2016, 13:40 IST
നീലേശ്വരം: (www.kasargodvartha.com 05/11/2016) മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയപ്പോള്‍ ഓട്ടോഡ്രൈവര്‍ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ ദേശീയപാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടയില്‍ ഓട്ടോഡ്രൈവര്‍ നീലേശ്വരം കോയാമ്പുറത്തെ കെ.വി സുരേഷിനെ (30) മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടുകയായിരുന്നു.
പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് യുവാവ് ഹൈവേ അഡീ. എസ് ഐ എം.വി പത്മനാഭനെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് യുവാവ് ഹൈവേ അഡീ. എസ് ഐ എം.വി പത്മനാഭനെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, Neeleswaram, Liquor-drinking, Auto Driver, Auto-rickshaw, Police, arrest, Auto driver arrested for driving after consuming alcohol.