കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാലക്കുന്ന് മലാംകുന്നിലെ നാഗേഷിനെയാണ്(38) അറസ്റ്റ് ചെയ്തത്. കെ.എല്‍ 14 എല്‍ 8382 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പിടികൂടിയത്.