വീട്ടമ്മയെ വീട്ടില്‍ കയറി ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റുചെയ്തു
Jul 5, 2014, 12:15 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.07.2014) ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ കയറി വീട്ടമ്മയെ ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മീഞ്ച കോളിയൂരിലെ അബ്ദുര്‍ റഹ്മാനെയാണ് (35) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജിന് സമീപത്തെ വീട്ടമ്മയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കടന്നുവന്ന അബ്ദുര്‍ റഹ്മനാന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് പിന്നീട് അബ്ദുര്‍ റഹ്മാനെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയതു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Manjeshwaram, Molestation, Arrest, House, House-wife, Govt.college, Police, Complaint, Court, Remand, Abdul Rahiman,
Keywords : Kasaragod, Manjeshwaram, Molestation, Arrest, House, House-wife, Govt.college, Police, Complaint, Court, Remand, Abdul Rahiman,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067