ഉത്സവപ്പറമ്പിലെ ട്യൂബ്‌ലൈറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ കസ്റ്റഡിയില്‍
Apr 7, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2016) മൊഗ്രാല്‍പുത്തൂരില്‍ ക്ഷേത്രത്തിലെ ഉത്സവപ്പറമ്പില്‍ ട്യൂബ്‌ലൈറ്റ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് മൊഗ്രാല്‍ പുത്തൂര്‍ പൂമാണി കിന്നിമാണി ക്ഷേത്ര ഉല്‍സവത്തിനിടെ ഒരു സംഘം അക്രമം അഴിച്ചുവിട്ടത്.
ഇതിനിടയില്‍ ട്യൂബ് ലൈറ്റ് തകര്‍ക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയാണ് ഒരാള്‍ കസ്റ്റഡിയിലായത്.
Keywords: Kasaragod, Mogral puthur, Temple, custody, Police.

Keywords: Kasaragod, Mogral puthur, Temple, custody, Police.