city-gold-ad-for-blogger

ആശുപത്രി റിസപ്ഷനിസ്റ്റിനെയും അഡ്മിനിസ്‌ട്രേറ്ററെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കും യുവാവിനുമെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 14.08.2018) ആശുപത്രി റിസപ്ഷനിസ്റ്റിനെയും അഡ്മിനിസ്‌ട്രേറ്ററെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കും യുവാവിനുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മധൂര്‍ പടഌസ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലാണ് സംഭവം.

ഡിസ്ചാര്‍ജ് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൈയ്യേറ്റത്തിനും അസഭ്യം പറയുന്നതിലും ഇടയാക്കിയത്. ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
ആശുപത്രി റിസപ്ഷനിസ്റ്റിനെയും അഡ്മിനിസ്‌ട്രേറ്ററെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കും യുവാവിനുമെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Hospital, Case, Attempt to assault: Case against Youth and women 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia