നെല്ലിക്കുന്നില്‍ ഓട്ടോ റിക്ഷ ബ്ലേഡുകൊണ്ട് കീറി നശിപ്പിച്ചു
Feb 24, 2013, 15:31 IST
![]() |
File Photo |
ഉടമ കുടുബസമേതം വിനോദ യാത്രയ്ക്ക് പോയതിനാല്‍ ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. ഉടമ തിരിച്ചെത്തിയ ശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Keywords : Kasaragod, Nellikunnu, Auto-rickshaw, Kerala, Decay, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.