ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിന് 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Jul 16, 2012, 12:38 IST
കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിന് 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ഡി.വൈ.എഫ്.ഐ ചെന്നിക്കര യൂണിറ്റ് പ്രസിഡണ്ടും വിദ്യാനഗര്‍ വില്ലേജ് എക്സിക്യൂട്ടീവ് അംഗവുമായ ചെന്നിക്കരയിലെ ഷമീല്‍(27), ചെന്നിക്കര യൂണിറ്റ് അംഗം പ്രമിത്ത്(24) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

Keywords: Kasaragod, DYFI, BJP, Police case, Attack