അണങ്കൂരില്‍ സഹോദരങ്ങളെ പേര് ചോദിച്ച് മര്‍ദിച്ചു
Jan 25, 2013, 19:36 IST
![]() |
അണങ്കൂരില്‍ പോലീസ് പരിശോധന നടത്തുന്നു |
പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും മര്‍ദിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അക്രമികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പിരിക്കേറ്റവര്‍ പറഞ്ഞു.
Keywords: Anangoor, Police, Attack, Injured, Kasaragod, Hospital, Kerala, Pachakkad, Malayalam News, Kerala vartha, Kasaragod News.