അക്രമങ്ങള്‍ പതിവാക്കിയ യുവാവിനെതിരെ നല്ലനടപ്പിന് പോലീസ് റിപോര്‍ട്ട്
Oct 9, 2016, 09:31 IST
കാസര്‍കോട്: (www.kasargodvartha.com 09/10/2016) അക്രമങ്ങള്‍ പതിവാക്കിയ യുവാവിനെതിരെ നല്ലനടപ്പിന് പോലീസ് ആര്‍ ഡി ഒയ്ക്ക് റിപോര്‍ട്ട് നല്‍കി. ചെട്ടുംകുഴി സ്വദേശിയായ വി.എ അസ്ഹറുദ്ദീനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ആര്‍ഡിഒയ്ക്ക് റിപോര്‍ട്ട് നല്‍കിയത്.
2016 ജൂലൈ ഒന്നു മുതല്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അക്രമങ്ങള്‍ നടത്തി നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങള്‍ അസ്ഹറുദ്ദീന്‍ സൃഷ്ടിക്കുന്നുവെന്നാണ് പോലീസ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Kasaragod, Assault, Youth, Police, Report, chettumkuzhi, RDO, Issues, Create, Attack case: Police report against youth.