യുവാവിനെ അടിച്ചുപരിക്കേല്‍പിച്ച കേസില്‍ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
Feb 19, 2018, 17:04 IST
കുമ്പള: (www.kasargodvartha.com 19.02.2018) യുവാവിനെ അടിച്ചുപരിക്കേല്‍പിച്ച കേസില്‍ പ്രതിയായ യുവാവ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. ബദരിയ നഗര്‍ മാളിങ്കരയിലെ പ്രമോദിനെ (26) യാണ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി. ശിവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഒരു വര്‍ഷം മുമ്പ് ബിരിയ നഗറിലെ അന്‍സാറിനെ അക്രമിച്ച കേസിലെ പ്രതിയാണ് പ്രമോദ്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Police, Investigation, Youth, Attack case accused arrested after 1 year < !- START disable copy paste -->
ഒരു വര്‍ഷം മുമ്പ് ബിരിയ നഗറിലെ അന്‍സാറിനെ അക്രമിച്ച കേസിലെ പ്രതിയാണ് പ്രമോദ്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Police, Investigation, Youth, Attack case accused arrested after 1 year