സംഘര്‍ഷം തടയാനെത്തിയ പോലീസിനു നേരെ അക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
Apr 19, 2018, 13:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.04.2018) സംഘര്‍ഷം തടയാനെത്തിയ പോലീസിനു നേരെ അക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ മൊയ്തീന്‍ സമാനെ (29)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മഞ്ചേശ്വരം കീര്‍ത്തേശ്വരി നഗറില്‍ വെച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സംഘര്‍ഷം തടയാനെത്തിയ പോലീസിനു നേരെ കല്ലേറ് നടത്തുകയും സോഡാകുപ്പിയെറിയുകയും ചെയ്ത സംഭവത്തിലാണ് സമാനെ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ ഇനി നിരവധി പേരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Police, Attack, Youth, Arrest, Stone pelting, Attack against Police; Youth arrested.
< !- START disable copy paste -->