city-gold-ad-for-blogger

കടയില്‍ കയറി വ്യാപാരിയെ മര്‍ദിക്കുകയും സാധനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 12.10.2019)  കടയില്‍ കയറി വ്യാപാരിയെ മര്‍ദിക്കുകയും സാധനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേളുഗുഡ്ഡെ സ്വദേശിയും ചക്കര ബസാറില്‍ കട നടത്തുകയും ചെയ്യുന്ന നൂറുല്ല (45)യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കടയില്‍ കയറി വ്യാപാരിയെ മര്‍ദിക്കുകയും സാധനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി; പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Assault, Police, case, Attack, Shop, Attack against merchant; case registered    < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia