പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം; പ്രതികള്‍ ഇപ്പോഴും പോലീസ് വലയ്ക്ക് പുറത്ത്, അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ത്രിദിന സമരം സംഘടിപ്പിക്കും
Apr 10, 2019, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 10.04.2019) നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാമിനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ പോലീസ് സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ത്രിദിന സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കണക്ടിംഗ് നെല്ലിക്കുന്ന് വാട്‌സ്ആപ്പ് കൂട്ടായ്മ. ഏപ്രില്‍ 12,13,14 തീയ്യതികളില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ചാണ് സമരപരിപാടി സംഘടിപ്പിക്കുക.
പ്രതിഷേധ സമരത്തിന് വിവിധ ക്ലബുകളും സാംസ്‌കാരിക സംഘടനകളും പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതിഷേധ സമരത്തിന് വിവിധ ക്ലബുകളും സാംസ്‌കാരിക സംഘടനകളും പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Nellikunnu, Attack, Attack against Masjid Imam; Accused out of police net, 3 days Strike will be conducted on 12,13,14
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Nellikunnu, Attack, Attack against Masjid Imam; Accused out of police net, 3 days Strike will be conducted on 12,13,14
< !- START disable copy paste -->