city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് ഓഫീസിനും ക്ലബ്ബിനും നേരെ ആക്രമണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2017) മുസ്ലീം ലീഗ് ഓഫീസിനും ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിനും നേരെ ആക്രമണം. പടന്നക്കാടിനടുത്ത ഞാണിക്കടവിലുള്ള ഓഫീസിനും ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിനും നേരെ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ സി പി എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

ലീഗ് ഓഫീസിന്റെ ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിയിളക്കിയ ശേഷം അകത്ത് കയറി ഫര്‍ണീച്ചറുകളും മറ്റും നശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണമാരംഭിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
ലീഗ് ഓഫീസിനും ക്ലബ്ബിനും നേരെ ആക്രമണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Attack, Assault, Club, Muslim-league, Attack against league office and club

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia