ഉദുമയില്‍ വീടിന് നേരെ ആക്രമണം
May 17, 2016, 14:48 IST
ബേക്കല്‍: (www.kasargodvartha.com 17.05.2016) ഉദുമയില്‍ വീടിന് നേരെ ആക്രമണം. ഉദുമ മുതിയക്കാലിലെ ജബ്ബാര്‍ ഹാജിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു സംഘം കല്ലെറിഞ്ഞ് തകര്‍ത്തു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അടിച്ചുതകര്‍ത്തു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് ജബ്ബാര്‍ ഹാജി. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

Keywords: Kasaragod, Uduma, Bike, Muslim-league, Jabbar Haji, Bekal Police, Home.