ദേളിയില്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ് അടിച്ചുതകര്‍ത്തു; 8 പേര്‍ക്കെതിരെ കേസ്
Jun 24, 2013, 14:20 IST
കാസര്‍കോട്: ദേളിയിലെ ഗ്രീന്‍സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ക്ലബ് ഭാരവാഹി ദേളി കപ്പണയിലെ ജാഫര്‍ സ്വാദിഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ അതിക്രമിച്ചെത്തിയ എട്ടംഗസംഘം ക്ലബിന്റെ ഗ്ലാസും മറ്റും അടിച്ചുതകര്‍ക്കുകയും ക്ലബിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. കണ്ടാലറിയാവുന്ന എട്ട്പേര്ക്കെതിരെയാണ് കേസെടുത്തത്.
Keywords: Deli, Green star, Club, Attack, Police, Complaint, Case, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
File Photo |