സിപിഎം ബ്രാഞ്ച് ഓഫീസിന്റെ കൊടിതോരണങ്ങളും ബോര്‍ഡും തീവെച്ച് നശിപ്പിച്ചു
Apr 3, 2018, 15:48 IST
കുമ്പള:(www.kasargodvartha.com 03/04/2018) സിപിഎം ബ്രാഞ്ച് ഓഫീസിന്റെ കൊടിതോരണങ്ങളും ബോര്‍ഡും തീവെച്ച് നശിപ്പിച്ചു. ബംബ്രാണ ചൂരിത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം. ബ്രാഞ്ച് ഓഫീസിനു നേരെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് 1.30 മണിയോടെയാണ് ആക്രമണമുണ്ടായത്.
തീ കത്തുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ പരിസരവാസികളെ വിവരം അറിയിക്കുകയും തീ അണക്കുകയുമായിരുന്നു. സംഭവം സംബന്ധിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, CPM, Office, Attack, Police, Complaint, Investigation, Attack against CPM Branch Office