തങ്കയത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു
Sep 9, 2012, 15:25 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ തങ്കയത്തെ ഇ.കെ. നായനാര്‍ സ്മാരക സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഓഫീസിന്റെ ജനല്‍ ഗ്ലാസുകളും, ഫര്‍ണ്ണിച്ചറുകളും നശിച്ചു. ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദനന്റെ പാരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു. ലീഗുകാരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords: CPM Branch office, Attack, Trikaripur, Kasaragod